Instagram▪️ *ചാരക്കേസില്‍ എല്ലാം ശ്രീകുമാർ പറഞ്ഞിട്ട്; ഐബിയെ പഴിച്ച് സിബി മാത്യൂസ്*
▪️ *മാണിക്കെതിരായ പരാമര്‍ശം പിന്‍വലിക്കുമോ? സർക്കാരിനോട് വി.ഡി. സതീശൻ*
▪️ *സുപ്രീംകോടതിയില്‍ മാണിയുടെ പേര് പറഞ്ഞില്ല; മാധ്യമങ്ങളെ പഴിച്ച് വിജയരാഘവന്‍*
▪️ *കുട്ടികളെ അടിമകളാക്കി ‘ഫ്രീ ഫയർ’; പബ്ജിക്ക് സമാനമായ ഗെയിം; ‘മരണക്കളി’ *
▪️ *കുറ്റ്യാടി പ്രകടനം: കുഞ്ഞമ്മദ്കുട്ടിയെ തരംതാഴ്ത്തിയ നടപടിക്ക് അംഗീകാരം*
▪️ *ഓൺലൈൻ ഗെയിമിന് കുട്ടികളെ അടിമകളാക്കി പണം ഊറ്റുന്നു; ‘മരണക്കളി’ തുടരണോ?*
▪️ *പരീക്ഷണമോ വീതംവയ്പോ പാടില്ല; ചെറുപ്പക്കാരെ പ്രസിഡന്‍റാക്കണം: കെ. മുരളീധരന്‍*
▪️ *കൊച്ചി നാവികസേന ആസ്ഥാനത്ത് നാവികന്‍ വെടിയേറ്റ് മരിച്ചനിലയില്‍*
▪️ *മാണി അഴിമതിക്കാരനെന്ന് സര്‍ക്കാര്‍; വെട്ടിലായി ജോസും കൂട്ടരും; യോഗത്തില്‍ ചര്‍ച്ചയാകും*
▪️ *വാക്സീൻ പാസ്പോർട്ടിനെ എതിർക്കുന്നതിൽ കഴമ്പുണ്ടോ? അപ്പോഴും ഇന്ത്യ ചെയ്യുന്നത്..*
▪️ *മൃതദേഹം അറുത്ത് കവറിലിട്ട് പുഴയിലെറിഞ്ഞു: തെളിഞ്ഞു ഇരട്ടക്കൊലപാതകം;അദൃശ്യ ശക്തി?*
▪️ *സുപ്രീംകോടതിയിൽ മാണിയുടെ പേര് പരാമർശിച്ചിട്ടില്ല; മാധ്യമങ്ങളെ പഴിച്ച് വിജയരാഘവൻ*
▪️ *‘അയൽവീട്ടിൽനിന്ന് കയറിലൂടെ ആഹാരം; ഒരു കോടി കൊടുത്തിട്ടും പോരാത്തവർ’*
▪️ *ലോക ചാംപ്യൻമാരിൽനിന്ന് ആരും ഭയക്കാത്ത ടീമിലേക്ക്; ശ്രീലങ്കയ്ക്ക് എന്തു സംഭവിച്ചു?*
▪️ *മൂന്നാം തരംഗം തടയാന്‍ ദിവസം 86 ലക്ഷം പേര്‍ക്ക് വേണം വാക്‌സീന്‍; നിലവില്‍ 40 ലക്ഷം*
▪️ *പുതിയ കുർത്ത വാങ്ങിക്കുന്ന ദൃശ്യം പുറത്ത്; മന്ത്രി ‘കുപ്പായം’ ഉറപ്പിച്ച് പശുപതി പാരസ്*
▪️ *പെദ്രി, പെദ്രി ലിറ്റിൽ സ്റ്റാർ; യൂറോ കപ്പിലെ അദ്ഭുത ബാലന്‍ സ്പെയിനിന്റെ പെദ്രി!*
▪️ *28 യാത്രക്കാരുമായി പോയ റഷ്യൻ വിമാനവുമായി ബന്ധം നഷ്ടപ്പെട്ടു: റിപ്പോർട്ട്*
▪️ *രാത്രി ഒരു മണിവരെ അമ്മയോട് സംസാരിച്ചു; വിനോദയാത്ര പോകാൻ അനുവാദം ചോദിച്ചു*
▪️ *തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയുടെ ഭാര്യ കൃഷ്ണ റോയി അന്തരിച്ചു*
▪️ *കോട്ടയത്ത് കെഎസ്ആർടിസി ബസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് 9 പേർക്ക് പരുക്ക്*